Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അരി വിതരണം നടത്തി.
23/07/2018
അയ്യര്‍കുളങ്ങര ദുരിതാശ്വാസ ക്യാമ്പിലേക്ക്്് ആധാരം എഴുത്ത് അസോസ്സിയേഷന്‍ വൈക്കം യൂണിറ്റ് നല്കിയ അരി വിതരണം സി.പി.ഐ.എം. ഏരിയാ സെക്രട്ടറി കെ.അരുണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെള്ളപൊക്ക കെടുതിമൂലം അയ്യര്‍കുളങ്ങര ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നവര്‍ക്ക് ആധാരം എഴുത്ത് അസോസ്സിയേഷന്‍ വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ അരി വിതരണം നടത്തി. സി.പി.ഐ.എം. ഏരിയാ സെക്രട്ടറി കെ.അരുണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, അസോസിയേഷന്‍ പ്രസിഡന്റ് ജോയി ഐസക്ക്, കൗണ്‍സിലര്‍മാരായ എ.സി മണിയമ്മ, എസ്.ഹരിദാസന്‍ നായര്‍, അസോസിയേഷന്‍ സെക്രട്ടറി സി.എന്‍ ബാബു, എം.ബാലചന്ദ്രന്‍, ശിവപ്രസാദ്, ഗിരിജ, എസ്.ജോഷി, എന്നിവര്‍ നേതൃത്വം നല്കി.