Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.
23/07/2018

വൈക്കം: മേഖലയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്ലസ്ടു പാസായ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി ദി പിള്ളൈ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ 33 വിദ്യാര്‍ത്ഥികള്‍ക്കായി 3.30 ലക്ഷം രൂപ വിതരണം ചെയ്തു.