Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് വിതരണവും
21/07/2018
സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വെച്ചൂര്‍ യൂണിറ്റ് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ദേവി വിലാസം സ്‌കൂള്‍ എച്ച്.എം നൂര്‍ജഹാന്‍ വിതരണം ചെയ്യുന്നു.

വൈക്കം: കേരളാ സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വെച്ചൂര്‍ ശാഖയുടെ കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് വിതരണവും, വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ജില്ലാ ജോയിന്റ് സെക്രട്ടറി എം.എസ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. മോഹന്‍ദാസ്് അദ്ധ്യക്ഷത വഹിച്ചു. വെച്ചൂര്‍ ദേവി വിലാസം ഹയര്‍ സെക്കന്ററി സ്‌കൂള്‍ എച്ച്.എം. പി.എസ് നൂര്‍ജഹാന്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മെമ്പര്‍ഷിപ്പ് വിതരണം ബ്ലോക്ക് പ്രസിഡന്റ് കെ.സി കുമാരന്‍ ഉദ്ഘാടനം ചെയ്തു. വി.എസ് തോമസ്, പി.കെ ചെല്ലപ്പന്‍, പി.കെ ശിവന്‍കുട്ടി മേനോന്‍, കെ.വേലായുധന്‍ നായര്‍, എസ്.സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.