Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാഭ്യാസ-ചികിത്സാ സഹായം വിതരണം ചെയ്തു
21/07/2018
1880-ാം നമ്പര്‍ വി.കെ വേലപ്പന്‍ മെമ്മോറിയല്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ചികില്‍സാ സഹായ പദ്ധതിയും യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്. മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പടിഞ്ഞാറ്റുംചേരി വടക്കേമുറി 1880-ാം നമ്പര്‍ വി.കെ വേലപ്പന്‍ മെമ്മോറിയല്‍ എന്‍.എസ്.എസ്്. കരയോഗം നടപ്പാക്കിയ വിദ്യാഭ്യാസ സഹായം, ചികില്‍സാ സഹായം, എന്‍ഡോവ്‌മെന്റ് വിതരണം എന്നിവ താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്. മധു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി രവികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഡി.രഞ്ജിത്ത് കുമാര്‍, രാജഗോപാല്‍, സി.ശ്രീഹര്‍ഷന്‍, എന്‍.ശശികുമാര്‍, മധു, ശിവകുമാര്‍, സുരേഷ്, അരുണ്‍, ശോഭന കുമാരി എന്നിവര്‍ പ്രസംഗിച്ചു.