Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴില്‍രഹിത വേതനവിതരണം
21/07/2018

തലയോലപ്പറമ്പ്: വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിത വേതനവിതരണം 23 മുതല്‍ 25 വരെ നടക്കും. അര്‍ഹരായവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, ടി.സി, വേതന വിതരണ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവസഹിതം പഞ്ചായത്ത് ഓഫീസില്‍ നേരിട്ടുഹാജരായി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.