Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാഷണല്‍ പെര്‍മിററ് ലോറി താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ തട്ടി.
04/02/2016

ഓറഞ്ചുമായി വന്ന നാഷണല്‍ പെര്‍മിററ് ലോറി താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ തട്ടി. ദുരന്തം വഴിമാറിയത് തലനാരിഴക്ക്. ഇന്നലെ വൈകുന്നേരം 5.30ന് പാലാംകടവിലാണ് സംഭവം. വൈദ്യുതിലൈനില്‍നിന്നും തീ പടര്‍ന്നതിനെത്തുടര്‍ന്ന് പകുതിയോളം ഓറഞ്ചുപെട്ടികള്‍ കത്തിനശിച്ചു. സംഭവമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുന്‍പുതന്നെ ഓടിക്കൂടിയ നാട്ടുകാര്‍ തീയണച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.