Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് താങ്ങുമായി ഫാര്‍മേഴ്‌സ് ബാങ്ക്.
20/07/2018

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് താങ്ങുമായി ഫാര്‍മേഴ്‌സ് ബാങ്ക്. ബാങ്കിന്റെ നേതൃത്വത്തില്‍ ഇന്നലെ മിഠായിക്കുന്നം എല്‍.പി സ്‌കൂള്‍, അടിയം എന്‍.എസ്.എസ് കരയോഗം ഹാള്‍, പാറേക്കണ്ടം കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തത്. ബാങ്ക് പ്രസിഡന്റ് പി.വി കുര്യന്‍, ആന്റണി കളമ്പുകാടന്‍, കെ.വി കരുണാകരന്‍, ഇ.കെ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പുകളിലെ വിതരണം.