Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറിഞ്ഞു വീണ കൂറ്റന്‍ തണല്‍ മരങ്ങള്‍ നീരൊഴുക്കിന് തടസ്സമാകുന്നു.
19/07/2018

വൈക്കം: തോട്ടുവക്കത്ത് കെ.വി കനാലിലേയ്ക്ക് മറിഞ്ഞു വീണ കൂറ്റന്‍ തണല്‍ മരങ്ങള്‍ നീരൊഴുക്കിന് തടസ്സമാകുന്നു. കനത്തമഴയില്‍ മറിഞ്ഞുവീണ മരങ്ങള്‍ കനാലില്‍ കുറുകെ കിടക്കുന്നതുമൂലം കായലിലേക്ക് വെള്ളം ഒഴുകി ഇറങ്ങുന്നതിന് തടസ്സമാണ്. അടിയന്തിരമായി മരങ്ങളുടെ ചില്ലകള്‍ മുറിച്ചു മാറ്റുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.