Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൊബൈല്‍ നമ്പറുകള്‍ പ്രവര്‍ത്തനസജ്ജമായി
19/07/2018

വൈക്കം: റേഷന്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ നമ്പറുകള്‍ പ്രവര്‍ത്തനസജ്ജമായതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. സപ്ലൈ ഓഫീസര്‍: 9188527362, അസി. സപ്ലൈ ഓഫീസര്‍: 9188527458.