Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് ദാനവും
18/07/2018

വൈക്കം: പടിഞ്ഞാറ്റുംചേരി തെക്കേമുറി 1820 -ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് ദാനവും പഠനോപകരണ വിതരണവും യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ബി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍ നാരായണന്‍ നായര്‍, എസ്്.പ്രതാപ്, പി.എന്‍ രാധാകൃഷ്ണന്‍, എന്‍.എസ് ആനന്ദക്കുട്ടന്‍, പി.ചന്ദ്രശേഖര പണിക്കര്‍, ആര്‍.ജഗതീഷ്, പി.ജയകൃഷ്ണന്‍, സിന്ധു വിജയകുമാര്‍, സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.