Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
18/07/2018

വൈക്കം: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അഥോറിട്ടി നടത്തുന്ന പത്താംതരം, ഹയര്‍സെക്കന്ററി തുല്യതാകോഴ്‌സുകളുടെ ഈ അദ്ധ്യയന വര്‍ഷത്തെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഹയര്‍സെക്കന്ററിക്ക് 2500 രൂപയും പത്താംതരത്തിന് 1850 രൂപയുമാണ് കോഴ്‌സ് ഫീസ്. രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് വൈക്കം സാക്ഷരതാമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യകേന്ദ്രവുമായി 9746061564 എന്ന നമ്പരിലും കടുത്തുരുത്തി ബ്ലോക്ക് വികസന വിദ്യാകേന്ദ്രവുമായി 9961154071 എന്ന നമ്പരിലും ബന്ധപ്പെടാവുന്നതാണ്.