Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താല്‍ക്കാലിക ഒഴിവുണ്ട്.
02/02/2016

ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടറുടെ (ഓഫീസ് സെക്രട്ടറിഷിപ്പ്) താല്‍ക്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ ബയോഡാററയും യോഗ്യതാ സര്‍ട്ടിഫിക്കററുകളും സഹിതം നാളെ രാവിലെ പത്തിന് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.