Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
13/07/2018

വൈക്കം: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിട്ടി നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഹയര്‍ സെക്കന്ററിക്ക് 2500 രൂപയും പത്താംതരത്തിന് 150 രൂപയുമാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രം -9746061564, കടുത്തുരുത്തി ബ്ലോക്ക് വികസനവിദ്യാകേന്ദ്രം -9961154071 എന്നീസെന്ററുകളുമായി ബന്ധപ്പെടുക.