Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലശാഭിഷേകവും വിശേഷാല്‍ പൂജകളും
13/07/2018

വൈക്കം: തോട്ടകം ശ്രീ ഗന്ധര്‍വ്വങ്കല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠദിനവാര്‍ഷികവും കലശാഭിഷേകവും വിശേഷാല്‍ പൂജകളും 14ന് രാവിലെ 8.30 മുതല്‍ നടക്കും. ക്ഷേത്രം തന്ത്രി വടശ്ശേരി പരമേശ്വരന്‍ നമ്പൂതിരിയും മേല്‍ശാന്തി പ്രസാദ് നമ്പൂതിരിയും ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.