Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗകോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
13/07/2018

വൈക്കം: കേന്ദ്ര മാനവവിഭവ വകുപ്പ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ആറുമാസ യോഗാ, മെഡിറ്റേഷന്‍ ആന്റ് പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് 17 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ വൈക്കത്തെ പഠനകേന്ദ്രമായ അക്ഷയ ലേണിംഗ് സെന്ററില്‍ ലഭ്യമാണ്. ഫോണ്‍:9847128126. 10-ാം ക്ലാസ് പാസായ 18 വയസ്സു പൂര്‍ത്തിയായവര്‍ക്ക് പങ്കെടുക്കാം.