Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.
02/02/2016

ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ നഗരസഭ ഏഴാം വാര്‍ഡില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ വി.അനൂപ് ഉദ്ഘാടനം ചെയ്തു. രാജന്‍ അക്കരപ്പാടം അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈക്കം എസ്.ഐ ജെ.എസ് സജീവ്കുമാര്‍ ക്ലാസ് എടുത്തു. ബീററ് ഓഫീസര്‍ അസീസ്, സജി, മനോജ്, കെ.എന്‍.ആര്‍ കൈമള്‍, രാധാകൃഷ്ണന്‍ നായര്‍ കുര്യാംപറമ്പ്, പി.ശിവദാസന്‍, അനില്‍കുമാര്‍, രാംകുമാര്‍, ശശി, ഗോകുലന്‍, രാധാകൃഷ്ണന്‍ നായര്‍ വാര്യംപ്ലാവില്‍ എന്നിവര്‍ പ്രസംഗിച്ചു.