Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
11/07/2018

വൈക്കം: സംസ്ഥാന സാക്ഷരതാമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്നു നടപ്പിലാക്കുന്ന പത്താം തരം, ഹയര്‍ സെക്കന്ററി തുല്യതാകോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്ററിയില്‍ ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ഗ്രൂപ്പുകളില്‍ പഠനത്തിന് അവസരമുണ്ട്. എസ്.സി, എസ്.ടി, വികലാംഗര്‍ എന്നിവര്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും 8281172026 എന്ന നമ്പറില്‍ ബന്ധപ്പെടുക.