Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്‍ഡ്യന്‍ സീനിയര്‍ ചേമ്പര്‍ വൈക്കം റീജിയണല്‍ സമ്മേളനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും
10/07/2018

വൈക്കം: ഇന്‍ഡ്യന്‍ സീനിയര്‍ ചേമ്പര്‍ വൈക്കം റീജിയണല്‍ സമ്മേളനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും റോട്ടറി ഹാളില്‍ നടന്നു. ദേശീയ പ്രസിഡന്റ് ശിവാനന്ദ് ഉദ്ഘാടനം ചെയ്തു. റീജിയണല്‍ പ്രസിഡന്റ് രാജന്‍ പൊതി അധ്യക്ഷത വഹിച്ച യോഗത്തില്‍ മികച്ച സേവനത്തിനുള്ള പുരസ്‌കാരം സി.ആര്‍ ഗോപാലകൃഷ്ണന്‍ നായര്‍ക്ക് നല്‍കി. ജോക്കബ് തോമസ്്, നിരണം രാജന്‍, സുനില്‍കുമാര്‍, സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഡി.നാരായണന്‍ നായര്‍ (പ്രസിഡന്റ്), അംബുക്ഷന്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.