സ്വയം തൊഴില്‍ പദ്ധതി ഉദ്ഘാടനം
09/07/2018
വൈക്കപ്രയാര്‍ ശ്രീദുര്‍ഗ്ഗാ സ്വയം സഹായ സമിതിയുടെ സ്വയം തൊഴില്‍ പദ്ധതി ജില്ലാ ഗോരക്ഷാ പ്രമുഖ് എസ്.എന്‍.വി വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: വിശ്വഹിന്ദു പരിഷത്ത് ഉദയനാപുരം ശാഖയുടെ കീഴിലുള്ള വൈക്കപ്രയാര്‍ ശ്രീദുര്‍ഗ്ഗാ സ്വയം സഹായ സമിതിയുടെ സ്വയം തൊഴില്‍ പദ്ധതി ജില്ലാ ഗോരക്ഷാ പ്രമുഖ് എസ്.എന്‍.വി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈക്കപ്രയാര്‍ ക്ഷേത്രം മേല്‍ശാന്തി പ്രവീണ്‍ കുമാര്‍ ആദ്യ വില്‍പ്പന നടത്തി. സമിതി പ്രസിഡന്റ് രാധാമണി ഗോപാലകൃഷ്ണന്, ക്ഷേത്രം പ്രസിഡന്റ് എം.പി കലേശന്, വൈസ് പ്രസിഡന്റ് ചന്ദ്രന് തൈവേലിക്കകം, മാനേജര്‍ സാബു, ഗോപാലകൃഷ്ണന് പഴയകരി, പൂവന, ശാന്താ പൊന്നപ്പന്, ധന്യ സതീഷ് എന്നിവര്‍ പ്രസംഗിച്ചു.