Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും
09/07/2018

വൈക്കം: കെ.പി.എം.എസ് 1353-ാം നമ്പര്‍ വൈക്കം ടൗണ്‍ ശാഖയുടെ കുടുംബസംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും കെ.പി.എം.എസ്്് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സാബു കാരിശ്ശേരി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.മോഹനന്‍ അധ്യക്ഷത വഹിച്ചു. എ.സനീഷ്‌കുമാര്‍, ലതിക സജീവ്, പി.കെ രഘുവരന്‍, ആര്‍.പ്രസന്നന്‍, മധു ഉല്ലല, ബാബു വടക്കേമുറി, ശ്രീദേവി അനിരുദ്ധന്‍, കനക രമണന്‍, രതീഷ്, രാജപ്പന്‍ പുതുക്കരി, ശ്രീകാന്ത്് എന്നിവര്‍ പ്രസംഗിച്ചു