Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒപ്പുശേഖരണം നടത്തി
07/07/2018

വൈക്കം: കാര്‍ഷിക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കര്‍ഷക സംഘം പ്രധാനമന്ത്രിക്ക് നല്‍കുന്ന ഭീമഹര്‍ജിയുടെ ഒപ്പുശേഖരണം കച്ചേരിക്കവലയില്‍ നടത്തി. ഏരിയാ പ്രസിഡന്റ് കെ.കുഞ്ഞപ്പന്‍ ഉദ്ഘാടനം ചെയ്തു. കെ.ജി മണികണ്ഠന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബി.പ്രസാദ്, കെ.പി സുധാകരന്‍, സത്യാനന്ദന്‍, എം.വി ജിനദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.