Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗം ചേര്‍ന്നു
05/07/2018

വൈക്കം: അന്യായമായ പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കണമെന്ന് വൈക്കം താലൂക്ക് ഓട്ടോ, ടാക്‌സി, ഗുഡ്‌സ്, ഡ്രൈവേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഐ.എന്‍.ടി.യു.സി സംസ്ഥാന എക്‌സി. അംഗം പി.വി പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.പി.സി.സി അംഗം അഡ്വ. വി.വി സത്യന്‍ ഉദ്ഘാടനം ചെയ്തു. ഇടവട്ടം ജയകുമാര്‍, കെ.വി ചിത്രാംഗദന്‍, വിവേക് പ്ലാത്താനത്ത്, ജോര്‍ജ്ജ് വര്‍ഗീസ്, രാജീവ്ജി, വൈക്കം ജയന്‍, ശ്രീരാജ്, ടി.വി മോഹനന്‍ നായര്‍, മോഹനന്‍ ചായപ്പള്ളി, പി.ആര്‍ രത്‌നപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.