ഹലോ ഇംഗ്ലീഷ് പരിപാടിയും പി.ടി.എ വാര്‍ഷികവും
05/07/2018
സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ എല്‍.പി സ്കൂളിലെ ഹലോ ഇംഗ്ലീഷ് പരിപാടിയും പി.ടി.എ വാര്‍ഷികവും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ എല്‍.പി സ്കൂളിലെ ഹലോ ഇംഗ്ലീഷ് പരിപാടിയും പി.ടി.എ വാര്‍ഷികവും നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനീഷ് പി കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് പി.റ്റി ജിനീഷ്, പി.എസ് വല്‍സല, കെ.ആര് സംഗീത, കെ.കവിത, പി.ആര് സൂര്യ, ആശാ കെ ചെല്ലപ്പന്, ജെ.എസ് സംഗീത, അമ്പിളി പ്രതാപ്, കെ.റ്റി പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.