Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി
05/07/2018
വടയാര്‍ സമൂഹം കമ്മ്യൂണിറ്റി ഹാളില്‍ സ്ഥാപിച്ച ജനറേറ്ററിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വൈക്കം മഹാദേവ ക്ഷേത്രം മേല്‍ശാന്തി റ്റി.എസ് നാരായണന്‍ നമ്പൂതിരി നിര്‍വ്വഹിക്കുന്നു.

വൈക്കം: തെക്കേഗോപുര നടയില്‍ പുതുതായി പണികഴിപ്പിച്ച വടയാര്‍ സമൂഹത്തിന്റെ കമ്മ്യൂണിറ്റി ഹാളില്‍ സ്ഥാപിച്ച കൂടുതല്‍ ശേഷിയുള്ള ജനറേറ്ററിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മഹാദേവ ക്ഷേത്രം മേല്‍ശാന്തി റ്റി.എസ് നാരായണന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. സെക്രട്ടറി പി.പത്മനാഭയ്യര്‍, ട്രഷറര്‍ മറ്റക്കാട്ട് ലക്ഷ്മണയ്യര്‍, വൈസ് പ്രസിഡന്റ് ഡോ. എം.പി ശര്‍മ്മ, ജോയിന്റ് സെക്രട്ടറി കൃഷ്ണയ്യര്‍, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍, സമൂഹം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.