Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംവാദം നടത്തി
02/07/2018

വൈക്കം: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പര പൊരുത്തവും കരുതലും ഐക്യവും അതിന്റെ ഫലമായുണ്ടാകുന്ന സൗഭാഗ്യങ്ങളും സന്തോഷവുമാണ് പറുദീസയില്‍ നാം കാണുതെന്ന് ചാന്ദാ രൂപതാ മുന്‍ മെത്രാന്‍ മാര്‍ വിജയാനന്ദ് നെടുംപുറം അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയില്‍ സാമൂഹ്യപ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സ്വാര്‍ത്ഥതയുടെ പേരില്‍ പ്രകൃതിയെ ചൂഷണം ചെയ്തു തുടങ്ങിയതാണ് രോഗദുരിതങ്ങളുടെ കാരണമെന്നും ഇതില്‍ നിന്നുള്ള തിരിച്ചുപോക്കിന് സമൂഹത്തെ ബോധവത്കരിക്കാന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഹൃദയ ഡയ റക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി, ഷൈജി സുരേഷ് എന്നിവര്‍ സംസാരിച്ചു.