Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവാര്‍ഡ് സമ്മാനിച്ചു.
29/06/2018

വൈക്കം: 2017-18 വാര്‍ഷിക പദ്ധതി കാലയളവില്‍ നൂറ് ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച വൈക്കം ബ്ലോക്ക് പഞ്ചായത്തിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അവാര്‍ഡ് സമ്മാനിച്ചു. ഷീല്‍ഡും പ്രശംസപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കോട്ടയം കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങിലാമ് അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, സെക്രട്ടറി കെ.റ്റി ഉഷ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.