Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ഥാനോഹരണ ചടങ്ങും സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും
29/06/2018

വൈക്കം: വൈക്കം റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനോഹരണ ചടങ്ങും 2018-19ലെ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും എം.ജി യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. രാജു ഇളമ്പാശ്ശേരി പ്രസിഡന്റായും ഐജു നീരാക്കല്‍ സെക്രട്ടറിയായും സ്ഥാനമേറ്റു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.കെ ലൂക്ക് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജനറല്‍ എന്‍.ഷൈന്‍കുമാര്‍, അസി. ഗവര്‍ണര്‍ സുരേഷ് കാട്ടുമന, ട്രഷറര്‍ ജോജി ചെറിയാന്‍, ജോയിന്റ് സെക്രട്ടറി സാബു വര്‍ഗീസ്, ഷിജോ മാത്യു, റോയ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.