Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതാസമാജം രൂപീകരിച്ചു
28/06/2018

വൈക്കം: ഓള്‍ ഇന്‍ഡ്യ വീരശൈവ മഹാസഭ താലൂക്ക് കമ്മിറ്റിയുടെ വനിതാസമാജം രൂപീകരണവും, എസ്.എസ്.എല്‍.സി, പ്ലസ്ടു കുട്ടികള്‍ക്കുള്ള അവാര്‍ഡ്ദാനവും ആദരിക്കലും നടത്തി. മഹാസഭ ജില്ലാ പ്രസിഡന്റ് ഉണ്ണി പിള്ള ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് രാജീവന്‍ പിള്ള, അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സതീശന്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പ്രമീളാ മോഹന്‍, മനോജ്, മോഹനന്‍, സദാശിവന്‍, ഷൈലജ ശശി, കെ.സി ശശി, സിന്ധു വിക്രമന്‍ എന്നിവര്‍ പ്രസംഗിച്ചു.