Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദരിച്ചു
28/06/2018

വൈക്കം: പ്രണവ് യോഗാശ്രമം ഡയറക്ടര്‍ എം.പി നാരായണന്‍ നായര്‍, ഫിനാന്‍സ് ഡയറക്ടര്‍ എന്‍.കെ പൊന്നപ്പന്‍ എന്നിവരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആദരിച്ചു. യോഗാശ്രമത്തില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. ഡോ. ഇ.എസ് രമേശന്‍ അധ്യക്ഷത വഹിച്ചു. ആന്‍ഡ്രൂസ് പി.ജോണ്‍, ലീല എന്‍.നായര്‍, ലിബി അഗസ്റ്റിന്‍, ആര്‍.രശ്മി, ബൈജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.