Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാക്ഷരതാ സമിതിയോഗം
28/06/2018

വൈക്കം: കടുത്തുരുത്തി ബ്ലോക്ക് സാക്ഷരതാ സമിതിയോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് അന്നമ്മ രാജുവിന്റെ അദ്ധ്യക്ഷതയില്‍ കൂടി. വൈസ് പ്രസിഡന്റ് കെ.എം സുധര്‍മ്മന്‍, ജി.ഇ.ഒ ബെറ്റ്‌സി, സാക്ഷരതാമിഷന്‍ ജില്ലാ അസിസ്റ്റന്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.ജി ബേബി, ഗിരിജ, ബ്ലോക്ക് പ്രേരക്മാരായ ഷീല കെ.എന്‍, ബിന്ദുമോള്‍ എന്നിവര്‍ സംസാരിച്ചു.