Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരി വിരുദ്ധ സമ്മേളനവും സന്ദേശറാലിയും നടത്തി.
26/06/2018
ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ നടത്തിയ ലഹരി വിരുദ്ധ സന്ദേശറാലി വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ സമ്മേളനവും സന്ദേശറാലിയും നടത്തി. നഗരം ചുറ്റിയ റാലി വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഗവണ്‍മെന്റ് ആശുപത്രി ആര്‍.എം.ഒ ഡോ.വിനോദ്് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രന്‍സിപ്പാള്‍ വി.പി ശ്രീദേവി, കെ.സുജ, മായാ കൃഷ്ണന്‍, എം.ആര്‍ രഞ്ജിനി എന്നിവര്‍ പ്രസംഗിച്ചു.