Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംഗത്വ വിതരണ കണ്‍വെന്‍ഷന്‍
26/06/2018
സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ അംഗത്വ വിതരണ കണ്‍വെന്‍ഷന്‍ ടൗണ്‍ പ്രസിഡന്റ് ജി. മോഹന്‍കുമാര്‍ ഉദഘാടനം ചെയ്യുന്നു.

വൈക്കം: കേരളാ സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ നോര്‍ത്ത് യൂണിറ്റിന്റെ അംഗത്വ വിതരണ കണ്‍വെന്‍ഷന്‍ പ്രസിഡന്റ് ജി.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.അബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കേശവന്‍ മുഖ്യ പ്രഭാഷണം നടത്തി. എ.ശിവന്‍കുട്ടി, എസ്.ഇന്ദിരാദേവി, ടി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, വി.സുകുമാരന്‍, ഓമനാ ബാഹുലേയന്‍, ടി.ആര്‍ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.