Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുട്ടധര്‍ണ നടത്തി.
26/06/2018
ദേവസ്വം സര്‍വീസ് പെന്‍ഷനേഴ്‌സ് ആസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈക്കം അസി. കമ്മീഷണറുടെ ഓഫിസ് പടിക്കല്‍ നടത്തിയ ധര്‍ണ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം സുധര്‍മ്മന്‍ ഉല്‍ഘാടനം ചെയ്യുന്നു.

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള ദേവസ്വം പെന്‍ഷന്‍ ഫണ്ട് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേവസ്വം സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വൈക്കം ദേവസ്വം അസി. കമ്മീഷണറുടെ ഓഫീസ് പടിക്കല്‍ കുട്ടധര്‍ണ നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം സുധര്‍മന്‍ ഉദ്ഘാടനം ചെയ്തു. വി.എസ് രാജഗോപാലന്‍ നായര്‍, വി.മോഹനന്‍, കെ.യു കുമാരന്‍, ചന്ദ്രശേഖരന്‍ നായര്‍, ബേബി ശശികല, വി.നാരായണന്‍ കുട്ടി, പി.സി അജിത് കുമാര്‍, മുരളി കൃഷ്ണ തമ്പാന്‍, കെ.സോമന്‍ നായര്‍, ഈശ്വരന്‍ പോറ്റി എന്നിവര്‍ പ്രസംഗിച്ചു.