Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന ശില്‍പശാല
26/06/2018

തലയോലപ്പറമ്പ്: എസ്.എന്‍.ഡി.പി യോഗം 6010-ാം നമ്പര്‍ മേവെള്ളൂര്‍ ശാഖയും വനിതാ സംഘവും സംയുക്തമായി കൗമാര പ്രായക്കാര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്‍പശാല തലയോലപ്പറമ്പ് യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് ബിനോയി, വനിതാ സംഘം പ്രസിഡന്റ് ശാലിനി മോഹന്‍, യു.എസ് പ്രസന്നന്‍, ജെ.സജീവ്, അച്ചു ഗോപി, സന്ദീപ്, ശ്രീദേവി പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.