Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹിളാസംഘം യൂണിറ്റ് ഉദ്ഘാടനം
25/06/2018

വൈക്കം: കേരള മഹിളാസംഘം ചെറുപറമ്പ് യൂണിറ്റ് രൂപീകരണയോഗം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. രമണി ചെറുപറമ്പ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ടി.വി പുരം സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബി.സദാനന്ദന്‍, അസി. സെക്രട്ടറി നടരാജപണിക്കര്‍, മഹിളാസംഘം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷീലാ സുരേശന്‍, പി.വി മനോഹരന്‍, ജാന്‍സി സോമന്‍, സുഷമ കണ്ടാത്ത് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഷൈമോള്‍ കണ്ടാത്ത് (പ്രസിഡന്റ്), ആശ ഞാലുവള്ളില്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.