Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യ ആയൂര്‍വേദ സിദ്ധ മെഡിക്കല്‍ ക്യാമ്പ്
25/06/2018
സ്‌നേഹ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസ്സിയേഷന്‍ നടത്തിയ സൗജന്യ ആയൂര്‍വേദ സിദ്ധ മെഡിക്കല്‍ ക്യാമ്പ് സി.കെ. ആശ. എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്‌നേഹ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസ്സിയേഷന്റെ നേതൃത്വത്തില്‍ ജനമൈത്രി പോലീസിന്റെയും ശാന്തിഗിരി ആശ്രമത്തിന്റെയും സഹകരണത്തോടെ നടത്തിയ സൗജന്യ ആയൂര്‍വേദ സിദ്ധ മെഡിക്കല്‍ ക്യാമ്പ് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.ബി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം കാര്യദര്‍ശി ശരണ്യ പ്രകാശജ്ഞാനതപസ്വി മുഖ്യ പ്രഭാഷണം നടത്തി. എസ്.ഐ. സി.ടി സഞ്ജയ്, അനൂപ്, കെ.വി. സന്തോഷ്, എം.എസ് തിരുമേനി, കെ.ശിവപ്രസാദ്, പി.എം. സന്തോഷ് കുമാര്‍, വി.കെ വിജയന്‍, പി.ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.