Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബ സ്‌നേഹസംഗമം നടത്തി
25/06/2018
ഇടയാഴം 119-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കുടുംബ സ്‌നേഹസംഗമം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇടയാഴം 119-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ ഏഴ് കുടുംബയൂണിറ്റുകള്‍ ചേര്‍ന്ന് നടത്തിയ കുടുംബ സ്‌നേഹ സംഗമം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജയകുമാര്‍ ചക്കാല അധ്യക്ഷത വഹിച്ചു. ബീന പള്ളുരുത്തി ഗുരുദേവ പ്രഭാഷണം നടത്തി. റെജിമോന്‍ വടക്കേടത്ത്, ജിനി നെടുമുറിയില്‍, ഗോപി മാരാവള്ളിച്ചിറ, കൃപന്‍ വലിയതുതിക്കാട്ട്, സുനില്‍ കുമാര്‍ ചാണേച്ചിറ, രാജേഷ് ഉഴുത്തേരില്‍, അഭിജിത്ത് വേളപ്പറമ്പ്, റെജി വടക്കേവേളപ്പറമ്പ്, അമല്‍ കണിയാന്തറ എന്നിവര്‍ പ്രസംഗിച്ചു.