Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോണ്‍ഗ്രസ് ഐ പാനലിന് വിജയം
23/06/2018

വൈക്കം: വൈക്കത്തെ കയര്‍ മാറ്റ് ആന്റ് മാറ്റിംഗ്‌സ് സഹകരണ സംഘത്തിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഐ പാനല്‍ വിജയിച്ചു. പുതിയ ഭരണസമിതിയംഗങ്ങളായി അക്കരപ്പാടം ശശി, ആര്‍.ചന്ദ്രസേനന്‍, എം.വി വിജയന്‍, പി.അമ്മിണി, കെ.എസ് കുമാരി, കെ.പി ഓമന, വൈക്കം ജയന്‍ എന്നിവരെ തിരഞ്ഞെടുത്തു. തുടര്‍ന്നു നടന്ന യോഗത്തില്‍ പ്രസിഡന്റായി അക്കരപ്പാടം ശശിയെയും തിരഞ്ഞെടുത്തു.