Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗാ ദിനം ആചരിച്ചു.
21/06/2018
സത്യഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ നടത്തിയ യോഗാ ദിനാചരണത്തില്‍ അദ്ധ്യാപിക വി.എസ് മിനി കുട്ടികളെ യോഗ പരിശീലിപ്പിക്കുന്നു.

വൈക്കം: സത്യഗ്രഹ സ്മാരക ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ്, എന്‍.എസ്.എസ്, റെഡ് ക്രോസ്, എന്നിവയുടെ നേത്യത്വത്തില്‍ യോഗാ ദിനം ആചരിച്ചു. അദ്ധ്യാപിക വി.എസ് മിനി കുട്ടികളെ യോഗ പരിശീലിപ്പിച്ചു. പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാര്‍, പ്രഥമാധ്യാപിക പി.ആര്‍ ബിജി, പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍, ടി.പി അജിത്ത്, സാബു കോക്കാട്, സിന്ധു എസ് നായര്‍, അമൃതാ, പാര്‍വ്വതി എന്നിവര്‍ നേത്യത്വം നല്‍കി.