Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവേശനോല്‍സവവും യോഗാ ദിനാചരണവും
21/06/2018
ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോല്‍സവം എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോല്‍സവവും യോഗാ ദിനാചരണവും എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്ത്് കുമാര്‍, പ്രിന്‍സിപ്പാള്‍ വി.പി ശ്രീദേവി, ജി.ശ്രീകുമാരന്‍ നായര്‍, പ്രഥമാധ്യാപിക സുനിമോള്‍, സുമേഷ് കുമാര്‍, പി.എച്ച് ശ്രീജ, സ്റ്റാഫ് സെക്രട്ടറി ടോം എന്നിവര്‍ പ്രസംഗിച്ചു.