Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായനാദിനാചരണവും പി.എന്‍ പണിക്കര്‍ അനുസ്മരണവും
19/06/2018
ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വായനാദിനാചരണം പാലാനാരായണന്‍ നായര്‍ സാംസ്‌കാരിക ട്രസ്റ്റ് പ്രസിഡന്റ് സാം ജി ടി.വി പുരം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനാദിനാചരണവും പി.എന്‍ പണിക്കര്‍ അനുസ്മരണവും പാലാനാരായണന്‍ നായര്‍ സാംസ്‌കാരിക ട്രസ്റ്റ് പ്രസിഡന്റ് സാം ജി ടി.വി പുരം ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് പി.ആര്‍ രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് സെക്രട്ടറി ശശിധര ശര്‍മ്മ മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാദ്ധ്യാപിക പ്രീതാ രാമചന്ദ്രന്‍ പ്രന്‍സിപ്പാള്‍ കെ.ശശികല, അംബരീഷ് ജി വാസു, ടി.സിനിമോള്‍, സുനില്‍കുമാര്‍, അഭിലാഷ്, റ്റി.ആര്‍ നിഷ, വി.റ്റി സബിത, എന്നിവര്‍ പ്രസംഗിച്ചു. വായനാദിന ക്വിസ് മല്‍സരവും പുസ്തക പ്രദര്‍ശനവും നടത്തി.