Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓഫീസ് ഉദ്ഘാടനം നടത്തി
19/06/2018

വൈക്കം: വുഡ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്റെ വൈക്കം മേഖലാ കമ്മറ്റി ഓഫീസ് ഉല്ലലയില്‍ സംസ്ഥാന പ്രസിഡന്റ് സി.സി മോഹനന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബിജു പറപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബാബു പിണ്ണാക്കനാടന്‍, സലീപ്കുമാര്‍ പി.വി, ലക്ഷ്മണന്‍ കെ.എന്‍, ആര്‍.രമണന്‍, ബെന്നി വെമ്പറമ്പില്‍, വാസവന്‍ വേരുവള്ളി, ചാക്കോ വല്ലകം, ഔസേഫ്, ബെന്നി പി.സി എന്നിവര്‍ സംസാരിച്ചു.