Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാവാര്‍ഷികം
18/06/2018
കൂട്ടുങ്കല്‍ മുക്കില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹ പ്രതിഷ്ഠ തന്ത്രി മാമ്പറ ഭദ്രേശ്വന്റെ മുഖ്യകാര്‍മ്മികത്തില്‍ നടക്കുന്നു.

വൈക്കം: മൂത്തേടത്തുകാവ് കൂട്ടുങ്കല്‍ മുക്കില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികം ആഘോഷിച്ചു. ഉപദേവാലയങ്ങളില്‍ ഗണപതി, അയ്യപ്പന്‍, എന്നിവരുടെ പ്രതിഷ്ഠാ കര്‍മ്മം ക്ഷേത്രം തന്ത്രി മാമ്പറ ഭദ്രേശ്വിന്റെ മുഖ്യകാര്‍മ്മികത്തില്‍ നടത്തി. മേല്‍ശാന്തി ശ്രീജിത്ത് വൈക്കപ്രയാര്‍ സഹകാര്‍മ്മികനായി. ബ്രഹ്മകലശം എഴുന്നെള്ളിപ്പ,് വിഗ്രഹം എഴുന്നെള്ളിപ്പ്് എന്നിവ നടന്നു. ക്ഷേത്രം പ്രസിഡന്റ് കൊച്ചുമോന്‍ കൂട്ടുങ്കല്‍, വൈസ് പ്രസിഡന്‍് പവനന്‍ മുക്കില്‍, സെക്രട്ടറി ബിജു കൂട്ടുങ്കല്‍, വി.എന്‍ റെജിമോന്‍, കെ.ആര്‍ സന്തോഷ്, സോനു മുക്കില്‍ എന്നിവര്‍ നേത്യത്വം നല്‍കി.