Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രജിസ്‌ട്രേഷന്‍ 20ന് അവസാനിക്കും.
18/06/2018

വൈക്കം: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അഥോറിട്ടി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ അച്ഛി ഹിന്ദി, പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ് എന്നീ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ 20ന് അവസാനിക്കും. കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അപേക്ഷാഫോമിനും രജിസ്‌ട്രേഷനുമായി വൈക്കം സാക്ഷരതാമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രവുമായി 9746061564 എന്ന നമ്പരിലും കടുത്തുരുത്തി ബ്ലോക്ക് വികസന വിദ്യാകേന്ദ്രവുമായി 9961154071 എന്ന നമ്പരിലും ബന്ധപ്പെടുക.