Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി
18/06/2018
ടി.വി പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് വൈക്കം ജനമൈത്രി പോലീസ് സി.ആര്‍.ഒ സന്തോഷ് ക്ലാസ്സ് എടുക്കുന്നു.

വൈക്കം: ടി.വി പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും പോക്‌സോ നിയമങ്ങത്തെക്കുറിച്ചും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. വൈക്കം ജനമൈത്രി പോലീസ് സി.ആര്‍.ഒ സന്തോഷ് ക്ലാസ്സ് നയിച്ചു. ഹെഡ്മിസ്ട്രസ് കെ.ജെ ഓമന, പി.ടി.എ പ്രസിഡന്റ് സുജിത്കുമാര്‍, പാരാലീഗല്‍ വോളന്റിയര്‍ സുശീല എന്നിവര്‍ പ്രസംഗിച്ചു.