Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഷ്ടപരിഹാരം ഭൂമി ഉടമസ്ഥന്‍ നല്‍കണം
14/06/2018

തലയോലപ്പറമ്പ്: തദ്ദേശസ്വയംഭരണ വകുപ്പ് ദുരന്ത നിവാരണ നിയമം 2015 സെക്ഷന്‍ 30 (2) (ഢ) പ്രകാരം വെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ വ്യക്തികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍ വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുവാന്‍ ബാധ്യത അതാത് ഭൂമിയുടെ ഉടമസ്ഥനാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.