Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സീറ്റ് ഒഴിവ്
14/06/2018

വൈക്കം: ശ്രീ മഹാദേവ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡി എഡ് (ടി.ടി.സി) കോഴ്‌സില്‍ എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗം കുട്ടികള്‍ക്ക് സൗജന്യ പ്രവേശനത്തിനുള്ള ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സര്‍ക്കാര്‍ ഗ്രാന്റ്, സ്റ്റൈപ്പന്റ് എന്നിവ ലഭിക്കും. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി പ്രിന്‍സിപ്പാളിനെ ബന്ധപ്പെടുക. ഫോണ്‍: 9447165765.