നേത്യ സംഗമവും നിശാക്യാമ്പും നടത്തി.
13/06/2018
കേരള ഇലട്രിക് സൂപ്പര്‍വൈസേഴ്സ് ആന്‍ഡ് വയര്‍മാന്‍ അസോസിയേഷന്റെ നേത്യത്വ സംഗമവും നിശാക്യാമ്പും സംസ്ഥാന പ്രസിഡന്റ് മോഹന്‍ദാസ് ഉണ്ണിമഠം ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കേരള ഇലക്ട്രിക്ക് സൂപ്പര്‍വൈസേഴ്സ് ആന്റ് വയര്‍മാന്‍ അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെയും വൈക്കം യൂണിയന്റെയും നേത്യത്വത്തില്‍ നേത്യ സംഗമവും നിശാക്യാമ്പും നടത്തി. സംസ്ഥാന പ്രസിഡന്റ് മോഹന്‍ ദാസ് ഉണ്ണിമഠം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിനു പി വടയാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.ജയകുമാര്‍, എന്‍.എസ് സഞ്ജയന്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ജോളി രാമപുരം, ബിജു രാമപുരം എന്നിവര്‍ പ്രസംഗിച്ചു.