Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴില്‍നൈപുണ്യ വികസന ക്ലാസ്
13/06/2018

വൈക്കം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയിബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍നൈപുണ്യ വികസന ക്ലാസും എംപ്ലോയ്ബലിറ്റി സെന്റര്‍ രജിസ്‌ട്രേഷനും 14ന് രാവിലെ 10 മുതല്‍ സത്യഗ്രഹ സ്മാരകഹാളില്‍ നടക്കും. പ്ലസ്ടു യോഗ്യതയുള്ള തൊഴില്‍രഹിതരായ 18നും 40നും മധ്യേ പ്രായമുള്ള എല്ലാ യുവതീയുവാക്കള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. ഫോണ്‍: 9745734942, 0481 2563451.