Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അദാലത്ത് സംഘടിപ്പിക്കും.
13/06/2018

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തില്‍ 2018-19 വര്‍ഷം ലൈസന്‍സ് എടുക്കാത്ത മുഴുവന്‍ വ്യാപാരികള്‍ക്കും ലൈസന്‍സ് ലഭ്യമാക്കുന്നതിനും പുതുക്കാത്തവര്‍ക്ക് പുതുക്കുന്നതിനും അവസരം നല്‍കുന്നതിനായി ലൈസന്‍സ് അദാലത്ത് സംഘടിപ്പിക്കും. 14ന് രാവിലെ 10.30 മുതല്‍ വൈകുന്നേരം 4.30 വരെ പഞ്ചായത്ത് ഓഫീസിലാണ് അദാലത്ത്.